ചിറ്റില്ലഞ്ചേരി, പി.ഒ. പാലക്കാട്
*വാര്‍ഷിക അംഗത്വ വിതരണം 2017-18*
പ്രിയ സുഹൃത്തേ,
കൂട്ടായ ഇടപെടലുകളിലൂടെ യുവാക്കളുടെ കര്‍മ്മശേഷി സമൂഹത്തിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക വഴി കേന്ദ്ര, കേരള സര്‍ക്കാറുകളുടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 2017-18 വര്‍ഷത്തെ വാര്‍ഷിക അംഗത്വം നല്‍കുന്നു.
ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാനും, സഹായങ്ങള്‍ നല്‍കാനും കഴിയുന്ന 15 നും 29 നും ഇടയിലുള്ള യുവതീ യുവാക്കള്‍ക്കാണ് അവസം. താല്‍പ്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം അധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, വാര്‍ഷിക അംഗത്വ ഫീസായി 120 രൂപയും സഹിതം 2017 മെയ് 31 നകം അപേക്ഷ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍
ചിറ്റില്ലഞ്ചേരി അയ്യപ്പകോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന
സൃഷ്ടി ക്ലബ്ബിന്റെ ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 9037533030
Srishti Library