നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പദ്ധതി...
100 മണിക്കൂര്‍ ശുചിത്വ, ആരോഗ്യ, ബോധവല്‍ക്കരണ പരിപാടികള്‍
പരിപാടിയുടെ ഉദ്ഘാടനം ജൂണ്‍ ഒന്നിന് മേലാര്‍കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ശ്രീ. ഐ.മന്‍സൂര്‍ അലി നിര്‍വ്വഹിച്ചു.
തുടര്‍ന്ന് ശുചീകരണവും, ബോധവല്‍ക്കരണവും നടത്തി.
Srishti Library















