| ![]() |
KSACS: Kerala State AIDS Control Society
Video
കേരള സംസ്ഥാന എയ്‌ഡ്‌സ് നിയന്ത്രണ സൊസൈറ്റി
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിക്കു സമീപമാണ് കേരള സംസ്ഥാന എയ്‌ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. കേരള സംസ്ഥാന എയ്‌ഡ്‌സ് നിയന്ത്രണ സൊസൈറ്റി വഴിയാണ് കേരളത്തില്‍ വിവിധ എച്ച്.ഐ.വി. നിയന്ത്രണ പരിപാടികള്‍ നടപ്പിലാക്കുന്നത്. താഴെപ്പറയുന്ന വിഭാഗങ്ങളാണ് കേരള സംസ്ഥാന എയ്‌ഡ്‌സ് നിയന്ത്രണ സൊസൈറ്റിയിലുള്ളത്. ഓരോ വിഭാഗത്തിന്റെയും ചുമതല ആ മേഖലയില്‍ വിദഗ്‌ദ്ധരായ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കാണ്.
1. രക്ത സുരക്ഷിതത്വ വിഭാഗം (Blood Safety Division)
2. കെയര്‍ & സപ്പോര്‍ട്ട് വിഭാഗം (Care and Support Division)
3. സാന്ദ്രതാപഠന വിഭാഗം (Surveillance Division)
4. ജനനേന്ദ്രിയ / ലൈംഗിക രോഗനിയന്ത്രണ വിഭാഗം (Sexually Transmitted Diseases Division)
5. മോണിട്ടറിംഗ് & ഇവാലുവേഷന്‍ വിഭാഗം (Monitoring & Evaluation Division).
6. ബോധവത്‌കരണ വിഭാഗം (Information Education and Communication Division)
7. ലക്ഷ്യാധിഷ്‌ഠിത ഇടപെടല്‍ വിഭാഗം (Targeted Intervention Division)
Youth Specific Interventions
Srishti Library
