Sunday, April 22, 2012

മികച്ച ക്ലബ്‌ നു ഉള്ള അവാര്‍ഡ്‌ നേടിയ സൃഷി ക്ലബ്‌ നു ഉപഹാരം

Posted by SRISHTI ARTS AND SPORTS CLUB Chittilamchery April 22, 2012, under , | No comments

പാലക്കാട്‌ ജില്ലയിലെ മികച്ച ക്ലബ്‌ നു ഉള്ള  അവാര്‍ഡ്‌  നേടിയ സൃഷി ക്ലബ്‌ നു, ജില്ല യൂത്ത് സെന്റര്‍  ഉപഹാരം നല്‍കി ആദരിച്ചു. സൃഷ്ടി ക്ലബിന് വേണ്ടി സെക്രട്ടറി മുജീബ് റഹിമാന്‍, ധോണിയില്‍ വച്ച് നടന്ന ചടങ്ങില്‍ പാലക്കാട്‌ എം.പി M . B രാജേഷില്‍ നിന്നും ഉപഹാരം ഏറ്റു വാങ്ങി.

0 comments:

Tags

Upcoming Events



Videos

Upcoming Events

Blog Archive

Blog Archive