Friday, September 21, 2012

പഞ്ചദിന സ്വയം തൊഴില്‍ പരിശീലന പരിപാടി

Posted by SRISHTI ARTS AND SPORTS CLUB Chittilamchery September 21, 2012, under ,,,,,, | No comments

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും, ചിറ്റിലംചേരി സൃഷ്ടി ക്ലബിന്റെയും ആഭിമുക്യത്തില്‍  പഞ്ചദിന സ്വയം തൊഴില്‍ പരിശീലന പരിപാടി സംഘടിപിച്ചു.  സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ  കുട നിര്‍മാണത്തിലും പേപ്പര്‍ ബാഗ്‌ നിര്‍മാണത്തിലും  നീണ്ടു നിന്ന പരിശീലന പരിപാടികളുടെ  ഉദ്ഘാടനം  നെന്മാറ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റെ ഗീത നിര്‍വഹിച്ചു.  അഞ്ചു ദിനം നീണ്ടു നിന്ന പരിശീലന പരിപാടിയില്‍ 117 പേര്‍  പങ്കെടുത്തു.




Srishti Club Chittilamchery and Kerala State Youth promotion board co-ordinately conducted workshop on Umbrella making and Paper bag making. In the absence of Mrs. Geetha (Block Panchayath President - Nenmara), Srishti Club President Mr. M.V. Prasad inagurated the five day workshop on September 13th. More than 120 people take part in this programme and made into a grand success. The major aim behind such a programme is to give job oriented training for local people in our locality. 

0 comments:

Tags

Upcoming Events



Videos

Upcoming Events

Blog Archive

Blog Archive