Saturday, October 6, 2012

ഹൈ സ്കൂള്‍ വിദ്യാര്‍തികള്‍ക്കായി കലാ സെമിനാര്‍ സംഘടിപ്പിക്കുന്നു

Posted by SRISHTI ARTS AND SPORTS CLUB Chittilamchery October 06, 2012, under ,,,,,, | No comments

ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ  മലയാളം പാട്യപദ്ധതിയുടെ ഭാഗമായ "കേരള കലകള്‍ " ഉള്‍പെടുത്തി,   സെമിനാര്‍ സംഘടിപികുവാന്‍ സൃഷ്ടി ക്ലബ്‌ തീരുമാനിച്ചിരിക്കുന്നു.  

kerala kahakali folk art seminar and performance
Kadhakali

കഥകളി തുള്ളല്‍ മുതലായ കേരളീയ കലകളെ കുറിച്ച് സെമിനാറും പിന്നീട് കേരളീയ കലകളിലെ വേഷങ്ങളെ കുറിച്ചും അവതരണ ശൈലിയെ കുറിച്ചും ഒരു സംശയ-നിവാരണവും ഉണ്ടാവുന്നതാണ്. തുടര്‍ന്ന് കലാ അവതരണവും സംഘടിപികുന്നതാണ്. 
സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വിദ്യാലയങ്ങള്‍ താഴെ പറയുന്ന വിലാസത്തില്‍ ബന്ധപെടുക.

ജനറല്‍ സെക്രട്ടറി,
സൃഷ്ടി ക്ലബ്‌,
ചിറ്റിലംചേരി 
9744791558 

0 comments:

Tags

Upcoming Events



Videos

Upcoming Events

Blog Archive

Blog Archive