Monday, June 24, 2013

Inviting Application for Training Courses in Srishti Club on Tourism

Posted by SRISHTI ARTS AND SPORTS CLUB Chittilamchery June 24, 2013, under ,,,,, | No comments

തൊഴില്‍ പരിശീലനം

ചിറ്റില്ലഞ്ചേരി: കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെയും യുവജനക്ഷേമ ബോര്‍ഡിന്റെയും സഹകരണത്തോടെ ചിറ്റില്ലഞ്ചേരി സൃഷ്ടിക്ലബ്ബ് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി കോഴ്‌സില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ്, ട്രാവല്‍ കണ്‍സള്‍ട്ടന്റ് എന്നീ കോഴ്‌സുകളില്‍ 50 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ജോലിക്കായി സഹായവും നല്‍കും. അപേക്ഷാഫോറത്തിന് ജനറല്‍ സെക്രട്ടറി, സൃഷ്ടിക്ലബ്ബ്, ചിറ്റില്ലഞ്ചേരി പി.ഒ. എന്ന വിലാസത്തിലോ 9037533030 എന്ന നമ്പറിലോ ബന്ധപ്പെടണം.







Srishti Club Chittilamchery starting a free training course on "Tourism and Hospitality" in association with Kerala  Institute of Tourism and Travel Studies and Youth Development Board

Courses:
  1. Front office management
  2. Travel Consultant



Training period is 50 days. Minimum qualification is +2 (HSC or 10+2). Course certificate and placement assistance provide for those who complete the course successfully. 
You can download application form through online.

For more details or help you can contact:
General Secretary,
Srishti Club,
Chittilamchery - 678704
9037533030

0 comments:

Tags

Upcoming Events



Videos

Upcoming Events

Blog Archive

Blog Archive