Thursday, March 6, 2014

Srishti club grabbed Vanamitra award of the year 2013

കൈ മെയ്‌ മറന്നുള്ള പ്രവര്ത്തനത്തിന് കേരള സരക്കാരിന്റെ അംഗീകാരം

കേരള സർക്കാർ വനം വന്യ ജീവി വകുപ്പ് സാമൂഹ്യ വനവൽകരണ വിഭാഗം എർപെടുത്തിയ വനമിത്ര 2013 പുരസ്‌കാരം ചിറ്റിലംചേരി സൃഷ്ടി ആര്ട്സ് ആൻഡ്‌ സ്പോര്ട്സ് ക്ലബ്ബിനു ലഭിച്ചു. 25000 രൂപയും ശില്പവും, പ്രസസ്തി പത്രവും ഉള്പെടുന്നതാണ് അവാർഡ്‌.



0 comments:

Tags

Upcoming Events



Videos

Upcoming Events

Blog Archive

Blog Archive