Thursday, May 11, 2017

റോബോട്ടിക് സൗജന്യ സെമിനാര്‍ 13.05.2017, 2 PM

Posted by SRISHTI ARTS AND SPORTS CLUB Chittilamchery May 11, 2017, under | No comments

ഒരു നിമിഷം

ചലിക്കുന്ന യന്ത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ?
ഉണ്ടെങ്കിൽ അതിന്റെ പ്രവർത്തന രീതി നിർമ്മാണം എന്നിവ അറിയാമോ?
ഇത്തരം സംവിധാനമാണ് റോബോർട്ട്
അതിന്റെ നിർമ്മാണവും ഘടനയും പ്രവർത്തനവും ലളിതമാണ്

ഉത്സുകിയായ ചിന്തയും അതിനെ തുടരുന്ന പ്രവർത്തിയും ഉണ്ടെങ്കിൽ

അതെ എങ്കിൽ നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നു
ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 ന് (13.05.2017)
സൃഷ്ടിക്ലബ്ബ് ഹാളിലേക്ക്

മനസിൽ മറന്നു പോയ എഞ്ചിനീയറെ
പൊടി തട്ടിയെടുക്കാൻ

റോബോർട്ടിക്ക് സ്
സൗജന്യ സെമിനാറിലേക്ക്

വരുമല്ലോ
സഹപാഠിയേയും
ക്ഷണിച്ച്.


വിവരം മുൻകൂട്ടി അറിയിക്കുക
നിങ്ങളെ സ്വീകരിക്കാൻ വേണ്ടി മാത്രം🙏


ആദ്യം രജിസ്റ്റർ ചെയ്യുന്ന
30 പേർക്ക് മാത്രം

(5-ാം ക്ലാസ്സിനു മുകളിൽ വിദ്യാഭ്യയോഗ്യതയുള്ള താൽപര്യമുള്ളവർക്ക് പങ്കെടുക്കാം)

ഫോൺ
90 37 53 30 30
94 46 72 80 38⁠⁠⁠⁠

0 comments:

Tags

Upcoming Events



Videos

Upcoming Events

Blog Archive

Blog Archive