നാടിന്റെ ശുചിത്വത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരത സര്‍ക്കാര്‍ കുടിവെള്ള ശുചിത്വ മന്ത്രാലയം, യുവജന കാര്യ കായിക മന്ത്രാലയം, വിദ്യാഭ്യാസ മാനുഷിക വിഭവശേഷി മന്ത്രാലയം, നെഹ്‌റു യുവകേന്ദ്ര എന്നിവ ഏര്‍പ്പെടുത്തിയ 2018 ലെ സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പില്‍ രണ്ടാം സ്ഥാനം നേടിയ സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പുരസ്‌കാരം കൈപറ്റുന്നു.
0 comments:
Post a Comment