സമ്പൂര്‍ണ്ണ അടച്ചിടലിന്റെ ഭാഗമായി നമ്മുടെ പ്രദേശത്തെ മിക്ക വീടുകളിലും പച്ചക്കറി കൃഷി നടത്തിവരുന്നുണ്ടെന്നത് സന്തോഷകരമായ കാര്യമാണ്. ചിലയിടങ്ങളില്‍ വീട്ടാവശ്യത്തിന് പുറമെ കൂടുതല്‍ പച്ചക്കറികള്‍ വിളവെടുക്കുന്നുണ്ട്. ഈ രീതിയില്‍ നമ്മുടെ പ്രദേശത്ത വീടുകളില്‍ കൃഷി ചെയ്യുന്ന എല്ലാ പച്ചക്കറി ഉല്‍പ്പന്നങ്ങളും ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഭരിക്കുന്നതാണ്. പഴം, പച്ചക്കറികള്‍, തുടങ്ങിയവ വീട്ടാവശ്യത്തിന് പുറമെ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍9446728038, 9037533030
എന്നീ നമ്പറുകള്‍ ബന്ധപ്പെടേണ്ടതാണ്.
ജനറല്‍ സെക്രട്ടറി
https://www.facebook.com/SrishtiClub
0 comments:
Post a Comment