Monday, August 24, 2020

ഫിറ്റ് ഇന്ത്യ റണ്‍...

Posted by SRISHTI ARTS AND SPORTS CLUB Chittilamchery August 24, 2020, under | No comments


ഫിറ്റ് ഇന്ത്യ റണ്‍...



ഫിറ്റ് ഇന്ത്യാ ക്യാമ്പയിന്റെ ഭാഗമായി 
കായിക ദിനത്തിന്റെ ഭാഗമായി
29.08.2020 ശനിയാഴ്ച കാലത്ത് 8 മണിയ്ക്ക്
ചിറ്റിലഞ്ചേരി മുതല്‍ കോട്ടേക്കുളം വരെ
ഫിറ്റ് ഇന്ത്യ റണ്‍ സംഘടിപ്പിക്കുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പങ്കാളിത്തം 
നല്‍കുക.






 

0 comments:

Tags

Upcoming Events



Videos

Upcoming Events

Blog Archive

Blog Archive