നെഹ്റു യുവകേന്ദ്രയുടെയും ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും, മുതുകുന്നി തണല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ലോക സൈക്കിള്‍ ദിനാചരണം നടത്തി. മേലാര്‍കോട് ഗ്രാമപഞ്ചായത്തംഗം സി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സൃഷ്ടി ക്ലബ്ബ് സെക്രട്ടറി എം.മുജീബ് റഹിമാന്‍ അധ്യക്ഷനായി. നെഹ്റു യുവകേന്ദ്ര നെന്മാറ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എം.ഫസീല, എം.സുകുമാരന്‍, എസ്.പ്രദീഷ് ബാബു, സി.സതീഷ്, യു.ഉമേഷ്, വി.സന്ദീപ് തുടങ്ങിയവര്‍ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സൈക്കിള്‍ റാലിയും നടത്തി.
Srishti Library










0 comments:
Post a Comment