ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എ.പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. അനുമോദന യോഗം സീരിയല്‍ താരം ആഷ്ബിന്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എം.വി. പ്രസാദ് അധ്യക്ഷനായി. മേലാര്‍കോട് ഗ്രാമപ്പഞ്ചായത്തംഗം ധനലക്ഷ്മി, എം.സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Srishti Library

0 comments:
Post a Comment