More Details....
ജനറല്‍ സെക്രട്ടറി,
സൃഷ്ടി ക്ലബ്,
ചിറ്റിലംചേരി
9744791558
ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ മലയാളം പാട്യപദ്ധതിയുടെ ഭാഗമായ "കേരള കലകള്‍ " ഉള്‍പെടുത്തി, സെമിനാര്‍ സംഘടിപികുവാന്‍ സൃഷ്ടി ക്ലബ് തീരുമാനിച്ചിരിക്കുന്നു.
 |
| Kadhakali |
കഥകളി തുള്ളല്‍ മുതലായ കേരളീയ കലകളെ കുറിച്ച് സെമിനാറും പിന്നീട് കേരളീയ കലകളിലെ വേഷങ്ങളെ കുറിച്ചും അവതരണ ശൈലിയെ കുറിച്ചും ഒരു സംശയ-നിവാരണവും ഉണ്ടാവുന്നതാണ്. തുടര്‍ന്ന് കലാ അവതരണവും സംഘടിപികുന്നതാണ്.
സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വിദ്യാലയങ്ങള്‍ താഴെ പറയുന്ന വിലാസത്തില്‍ ബന്ധപെടുക.
ജനറല്‍ സെക്രട്ടറി,
സൃഷ്ടി ക്ലബ്,
ചിറ്റിലംചേരി
9744791558
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും, ചിറ്റിലംചേരി സൃഷ്ടി ക്ലബിന്റെയും ആഭിമുക്യത്തില്‍ പഞ്ചദിന സ്വയം തൊഴില്‍ പരിശീലന പരിപാടി സംഘടിപിച്ചു.
സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ കുട നിര്‍മാണത്തിലും പേപ്പര്‍ ബാഗ് നിര്‍മാണത്തിലും നീണ്ടു നിന്ന പരിശീലന പരിപാടികളുടെ ഉദ്ഘാടനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ ഗീത നിര്‍വഹിച്ചു. അഞ്ചു ദിനം നീണ്ടു നിന്ന പരിശീലന പരിപാടിയില്‍ 117 പേര്‍ പങ്കെടുത്തു.
Srishti Club Chittilamchery and Kerala State Youth promotion board co-ordinately conducted workshop on Umbrella making and Paper bag making. In the absence of Mrs. Geetha (Block Panchayath President - Nenmara), Srishti Club President Mr. M.V. Prasad inagurated the five day workshop on September 13th. More than 120 people take part in this programme and made into a grand success. The major aim behind such a programme is to give job oriented training for local people in our locality.
Chief minister of Kerala Oommen chandy sent mail to Srishticlub[click over image to enlarge it]
പാലക്കാട് ജില്ലയിലെ മികച്ച ക്ലബ് നു ഉള്ള അവാര്‍ഡ് നേടിയ സൃഷി ക്ലബ് നു, ജില്ല യൂത്ത് സെന്റര്‍ ഉപഹാരം നല്‍കി ആദരിച്ചു. സൃഷ്ടി ക്ലബിന് വേണ്ടി സെക്രട്ടറി മുജീബ് റഹിമാന്‍, ധോണിയില്‍ വച്ച് നടന്ന ചടങ്ങില്‍ പാലക്കാട് എം.പി M . B രാജേഷില്‍ നിന്നും ഉപഹാരം ഏറ്റു വാങ്ങി.
സൗജന്യ നേത്ര ചികിത്സ ക്യാമ്പ്
Srishti club chittilamchery and Trinity eye centre conducting free eye testing camp on 19th February 2012 at AUPS Chittilamchery from 9AM to 1PM. Attend all....