യുവജനങ്ങള്‍ സാമൂഹ്യ പ്രതിബന്ധതയുള്ളവരാകണം
യുവജനങ്ങള്‍ സാമൂഹ്യ പ്രതിബന്ധതയുള്ളവരാകണമെന്നും, അതിന് ക്ലബ്ബുകള്‍ക്ക് പങ്ക് വലുതാണെന്നും കെ.ബാബു.എം.എല്‍.എ. നെഹ്റു യുവകേന്ദ്രയുടെയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ നടന്ന നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. സമൂഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാനും, സാമൂഹ്യ അസമത്വത്തിനെതിരെ പോരാടാനും യുവാക്കള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പരമേശ്വരന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ആര്‍.വേണു, ശ്രീജാ രാജീവ്, ദേവദാസന്‍, ബ്ലോക്ക് പഞ്ചായത്തംഗം സുരേഷ്, എന്നിവര്‍ പ്രസംഗിച്ചു. സൃഷ്ടി ക്ലബ്ബ് ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍ സ്വാഗതവും, ക്ലബ്ബ് പ്രസിഡന്റ് എം.വി. പ്രസാദ് നന്ദിയും പറഞ്ഞു. കൃഷ്ണജയന്തി.പി.എം., ചിഞ്ചു.എല്‍. എന്നിവര്‍ ക്ലാസെടുത്തു.
 |
നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റ് കെ.ബാബു.എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. |
|
 |
നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പരമേശ്വരന്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു. |
 |
നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ രാജീവ് സംസാരിക്കുന്നു. |
 |
നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വേണു സംസാരിക്കുന്നു. |
 |
നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് സംസാരിക്കുന്നു.
|
 |
നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ കൃഷ്ണ ജയന്തി പി.എം. ക്ലാസെടുക്കുന്നു.
|
 |
നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ സൃഷ്ടി ക്ലബ്ബ് ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍ സംസാരിക്കുന്നു. |
 |
നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റ് കെ.ബാബു.എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. |
 |
നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്തവര്‍ |
 |
നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്തവര്‍ |
 |
നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ദേവദാസ് സംസാരിക്കുന്നു. |
 |
നെഹ്‌റു യുവകേന്ദ്രയും, ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ നെന്മാറ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്റില്‍ സൃഷ്ടി ക്ലബ്ബ് പ്രസിഡന്റ് എം.വി.പ്രസാദ് സംസാരിക്കുന്നു |
0 comments:
Post a Comment