പ്രിയ സുഹൃത്തേ
ചിറ്റില്ലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിരാലംഭരായ രോഗികളുടെ മക്കള്‍ക്കും, നിര്‍ധന കുടുംബാംഗങ്ങളിലുളളവരുടെ മക്കള്‍ക്കും ഈ വര്‍ഷവും സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു. മറ്റു അവിചാരിതമായ പരിപാടികള്‍ ഒന്നുമില്ലെങ്കില്‍ 2019 ജൂണ്‍ 2 ന് ഞായറാഴ്ച തിരഞ്ഞെടുക്കുന്ന 50 പേര്‍ക്കാണ് സൗജന്യമായി പഠനോപകരണങ്ങള്‍(നോട്ടുപുസ്തകം, പേന) വിതരണം ചെയ്യാനാണ് ശ്രമിക്കുന്നത്. ഈ പരിപാടിയില്‍ സഹകരിക്കാന്‍ സന്മനസ്സുള്ളവര്‍ പങ്കാളിയാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സാമ്പത്തിക സഹായങ്ങള്‍ ചിറ്റില്ലഞ്ചേരി അയ്യപ്പകോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സൃഷ്ടി ക്ലബ്ബ് ഓഫീസില്‍ നേരിട്ടോ, ചിറ്റില്ലഞ്ചേരി കനാറ ബാങ്ക് ശാഖയിലെ അക്കൗണ്ട് നമ്പര്‍ 0744101016764 (IFSC CNRB0000744) എന്നതിലോ, നല്‍കാവുന്നതാണ്.
സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
ജനറല്‍ സെക്രട്ടറി
സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്
അയ്യപ്പ കോംപ്ലക്‌സ്, ഗ്രൗണ്ട് ഫ്‌ളോര്‍,
ചിറ്റില്ലഞ്ചേരി. പി.ഒ. പാലക്കാട്
www.srishticlub.blogspot.com

0 comments:
Post a Comment